കുന്നുമ്പുറം-താനൂര്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

താനൂര്‍: ഓലപ്പീടിക-കുന്നുമ്പുറം-താനൂര്‍ റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള ഗതാഗതം ജനുവരി അഞ്ച് മുതല്‍ നിരോധിച്ചു. ഓലപ്പീടികയില്‍ നിന്ന് കുന്നുമ്പുറം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സ്‌കൂള്‍പ്പടി വഴിയും മഠത്തില്‍ റോഡ് വഴി കുന്നുമ്പുറത്തേക്ക് പോകുന്ന വാഹനങ്ങള്‍ കണ്ണംതളി-കീരാറ്റ്പായ റോഡു വഴിയും പോകണമെന്ന് എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top