കുന്നുമ്മല്‍ ഉസ്മാന്‍ മാസ്റ്റര്‍ നിര്യാതനായി

തിരൂരങ്ങാടി: കുന്നത്ത് പറമ്പ് എഎംയുപി സ്‌കൂള്‍ അധ്യാപകനും കരിപറമ്പ് സ്വദേശിയുമായ കുന്നുമ്മല്‍ ഉസ്മാന്‍ മാസ്റ്റര്‍(43) നിര്യാതനായി.

ഭാര്യ: നജ്മുന്നീസ, മക്കൾ: നഫ്ജാൻ, നബ്ഹാൻ. പിതാവ്: പരേതനായ കുന്നുമ്മൽ ചെങ്ങണാത്ത് മൊയ്തീൻ കുട്ടി, മാതാവ്: ബീഫാത്തിമ. സഹോദരങ്ങൾ: ജബ്ബാർ മാസ്റ്റർ ( മദർ ഒപ്പറ്റിക്കൽസ് ചെമ്മാട് ),
മുഹമ്മദലി, അബദുൽ കരീം  (ഇരുവരും സൗദി), ഇസ്മായിൽ, യാഷിഖ് (ഹൈലൈറ്റ് ഗ്രൂപ്പ്),

കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം, ചെമ്മാട് പ്രതിഭാ തിയേറ്റേഴ്‌സ് സെക്രട്ടിയുമായിരുന്നു.

Share news
error: Content is protected !!
Scroll to Top