HIGHLIGHTS : Kunnummal Kunjipokkakar (79) passed away
പാലത്തിങ്ങല്‍, പുറ്റാട്ടുതറ സ്വദേശി കുന്നുമ്മല്‍ കുഞ്ഞിപ്പോക്കര്‍ (79)
നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കള്‍: സുഹറാബി,ആയിശാബി,ബുഷറ,
അബ്ദുസ്സലീം സിറ്റി (സിക്രട്ടറി മുസ്ലിം ലീഗ് കമ്മറ്റി, പാലത്തിങ്ങല്‍), മുനീറ
നുസൈബ, നുസ്‌റത്ത്.
മരുമക്കള്‍: അബ്ദുറഹ്‌മാന്‍ (കൊടിഞ്ഞി ), ഖാദര്‍ ( പാലക്കല്‍), സൈതലവി (വേങ്ങര), ഹലീമ (മൂന്നിയൂര്‍), സാജിദ് (വേങ്ങര), ശബീറലി ( വേങ്ങര ).
മയ്യിത്ത് നിസ്‌ക്കാരം ഇന്ന് 16/1/ 25 വ്യാഴം രാവിലെ 9 മണിക്ക് പാലത്തിങ്ങല്‍ മഹല്ല് ജുമുഅത്ത് പള്ളിയില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു