HIGHLIGHTS : Kunjumuhammed (65) passed away
പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി പരേതനായ കൊളോളി ഹംസയുടെ മകൻ കുഞ്ഞുമുഹമ്മദ് (ജനത ഹോട്ടൽ) (65) നിര്യാതനായി. ജനാസ നമസ്കാരം രാവിലെ 9 മണിക്ക് കൊട്ടന്തല ജുമാമസ്ജിദിൽ. മാതാവ് പരേതയായ ഖദീജ
ഭാര്യ: സഫിയ. മക്കൾ : അബ്ദുൽ റഹീം, (ഡ്രൈവർ, പരപ്പനങ്ങാടി നഗരസഭ,) മുഹമ്മദ് നഹീം, നാദിറ, ഹംസ,മുഹമ്മദ് യാസീൻ,.മരുമക്കൾ: ഫൈസൽ അച്ഛനമ്പലം, ഫാത്തിമ (മുൻ നഗരസഭ കൗൺസിലർ ) സുഹൈല, റുക്കിയ, അർഷിത,
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക