കുഞ്ഞോട്ട് അബ്ദുറഹിമാന്‍ നിര്യാതനായി

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ പുറ്റാട്ട്തറ സ്വദേശി കുഞ്ഞോട്ട് അബ്ദുറഹിമാന്‍ (65) നിര്യാതനായി.
ഭാര്യ: പാത്തുമ്മക്കുട്ടി
മക്കള്‍: തസ്ലീന, സഹറാബാനു, സലീന, സമീറ, റുബീന
മരുമക്കള്‍: പരേതനായ ഫൈറുസ്, അഷ്‌റഫ്. മുഹമ്മദ് അലീം, അബൂബക്കര്‍ സിദ്ധീഖ് മുഹമ്മദലി

 

Share news
error: Content is protected !!
Scroll to Top