കുഞ്ഞിതൊടിക സിദ്ദീഖ് (52) നിര്യാതനായി

പരപ്പനങ്ങാടി: കാളംതിരുത്തിയിലെ കുഞ്ഞിതൊടിക  സിദ്ദീഖ് (52)നിര്യാതനായി. ഭാര്യ:സൈഫുന്നിസ. സഹോദരങ്ങൾ: സൈതലവി ഹാജി, ഇബ്രാഹിം, അബ്ദുൽകരീം, സൈനബ.

Share news
error: Content is protected !!
Scroll to Top