കദിയുമ്മ (75 ) നിര്യാതയായി

പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ പരേതനായ മേച്ചേരി കമ്മുക്കുട്ടിയുടെ ഭാര്യ കദിയുമ്മ (75 ) നിര്യാതയായി.
മക്കള്‍: നഫീസു, അബ്ദുസ്സമദ്, ഷിഹാബ്, ഖൈറുന്നിസ
മരുമക്കള്‍: മൊയ്തീന്‍ കുട്ടി ചിറമംഗലം, മൈമൂന, ബുഷ്റ ബീവി, അബ്ദുള്‍ ഗഫൂര്‍ കടലുണ്ടി.

 

Share news
error: Content is protected !!
Scroll to Top