കുഞ്ഞിമുഹമ്മദ് അന്തരിച്ചു

Kunjimuhammed passed away

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊടിഞ്ഞി: കൊടിഞ്ഞി സെന്‍ട്രല്‍ ബസാര്‍ എടയോടത്ത് പറമ്പില്‍ കുഞ്ഞിമുഹമ്മദ് അന്തരിച്ചു. 64 വയസ്സായിരുന്നു.
ഭാര്യ: പാത്തുമ്മു.
മക്കള്‍: സാബിര്‍, സാലിഹ് (നന്നമ്പ്ര പഞ്ചായത്ത് അംഗം), ശഹീദ, ശഹല തസ്നി.
മരുമക്കള്‍: അഫ്സല്‍ കൊണ്ടോട്ടി, ആസിഫലി (ചുള്ളിക്കുന്ന്), ജസീല മുന്നിയൂര്‍, മുഹ്സിന വേങ്ങര.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •