കുഞ്ഞിമൊയ്തീന്‍(മാനു-77)നിര്യാതനായി

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ പുറ്റാട്ടുതറയിലെ തലേക്കര കുഞ്ഞിമൊയ്തീന്‍(മാനു-77)നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ്കുട്ടി, കോയക്കുട്ടി, നാസര്‍, നൗഷാദ്, അസ്‌ക്കര്‍, അന്‍വര്‍, ബദറുദ്ദീന്‍, അറഫാത്ത്, നൗഫല്‍, നബീല്‍, സൗജത്ത്, ഫമീന, റുഖ്സാന.

 

Share news
error: Content is protected !!
Scroll to Top