കല്പകഞ്ചേരിയില്‍ രണ്ടു വയസ്സുകാരന്‍ കിണറില്‍ വീണു മരിച്ചു

മലപ്പുറം: രണ്ടു വയസ്സ് പ്രായമുള്ള കുട്ടി അയല്‍വക്കത്തെ വീട്ടിലെ കിണറില്‍ വീണു മരിച്ചു.കല്പകഞ്ചേരി മണ്ണാറതൊടിയില്‍ കുന്നത്ത് ഹംസയുടെ മകന്‍ മുഹമ്മദ് ശിബില്‍(2) ആണ് മരിച്ചത്. മാതാവ്:കദീജ.ആള്‍മറയില്ലാത്ത കിണറില്‍ വീണ കുഞ്ഞിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്.

Share news
error: Content is protected !!
Scroll to Top