മംഗലശ്ശേരി കുഞ്ഞിക്കോയാമുട്ടി (78)നിര്യാതനായി

പരപ്പനങ്ങാടി:ആദ്യകാല മുസ്ലിംലീഗ് പ്രവർത്തകൻ ആനപ്പടിയിലെ മംഗലശ്ശേരി കുഞ്ഞിക്കോയാമുട്ടി (78)നിര്യാതനായി.ഭാര്യ:നഫീസ.മക്കൾ: മുഹമ്മദ്ഹനീഫ,അബ്ദുൽ ജലീൽ, സുഹറാബി,മൈമൂന, ഖൈറുന്നിസ.മരുമക്കൾ: ഹംസ,അബ്ദുൽ അസീസ്,അബ്ദുൽ മുനീർ,സാജിത, സുബൈബത്തുൽ അസ്‌ലമിയ്യ

Share news
error: Content is protected !!
Scroll to Top