അന്തരിച്ച മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീലയുടെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു 

കോഴിക്കോട്‌:അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീലയുടെ വീട് തുറമുഖം മ്യൂസിയം പുരാവസ്തു  പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദർശിച്ചു. വെള്ളിപ്പറമ്പിലുള്ള വീട്ടിലെത്തിയ മന്ത്രി ഫസീലയുടെ കുടുംബാംഗങ്ങളെ  നേരിൽ കണ്ട് അനുശോചനം അറിയിച്ചു

Share news
error: Content is protected !!
Scroll to Top