കുഞ്ഞി ലക്ഷ്മി അമ്മ (88) നിര്യാതയായി

 പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവയിലെ പരേതനായ മുറ്റായിൽ രാജഗോപാല മേനോന്റെ ഭാര്യ കിഴക്കേടത്ത് മീനാക്ഷി കുട്ടിയമ്മ (88) അന്തരിച്ചു മക്കൾ :പ്രഭാശങ്കർ, ചന്ദ്രമോഹനൻ, ജയലക്ഷ്മി,
മരുമക്കൾ :സരിത, രവീന്ദ്രൻ, സഞ്ചയനം വ്യാഴാഴ്ച.
Share news
error: Content is protected !!
Scroll to Top