സംസ്ഥാന മാസ്റ്റേഴ്‌സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേട്ടവുമായി കെ.ടി വിനോദ്

പരപ്പനങ്ങാടി: തിരുവനന്തപുരം ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ വെച്ച് നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റില്‍ 35+ കാറ്റഗറിയില്‍ 1500 മീറ്റര്‍, 800 മീറ്ററില്‍ ഗോള്‍ഡ് മെഡലും ജാവലിന്‍ ത്രോയില്‍ സില്‍വര്‍ മെഡലും നേടി പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വ ദേശി കെ.ടി വിനോദ്.

പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിലെ മെമ്പറാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top