കെ എസ് ടി എ ധര്‍ണ നടത്തി

താനൂര്‍: പി എ എഫ് ആര്‍ ഡി എ ബില്‍ പിന്‍വലിക്കയാണമെന്ന് ആവിശപ്പെട്ട് കെ എസ് ടി എ സബ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ സംഘടിപ്പിച്ചു.

സബ്ജില്ലാതല ഉദ്ഘാടനം താനാളൂരില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആര്‍ പി ബാബുരാജ് നിര്‍വഹിച്ചു.

സി എച്ച് ശശിധരന്‍ അധ്യക്ഷത വഹിച്ചു.ജി ജയപ്രകാശ്, കെ പത്മേഷ്,കെ അരവിന്ദന്‍,പി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top