കെഎസ്‌ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യ യാത്ര

k s r t cതിരു: കെഎസ്‌ആര്‍ടിസി ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ സൗജ്യയാത്ര നടപ്പിലാക്കുമെന്ന്‌ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ആദ്യഘട്ടത്തില്‍ നിലവില്‍ കണ്‍സെഷന്‍ കാര്‍ഡ്‌ ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ആനുകൂല്യം ലഭ്യമാക്കുക.

പ്ലസ്‌ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ഫെബ്രുവരി മുതല്‍ സൗജന്യ യാത്ര അനുവദിക്കും. ഒരു ദിവസം രണ്ട്‌ യാത്രകള്‍ സജന്യമായിരിക്കും. പദ്ധതി ഒരു വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ശേഷം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top