
കൊച്ചി: അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. ഇരുമ്പുപാലം ചെറായി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. റോഡില്‍ നിന്ന് ബസ് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




