കൊച്ചി പാലാരിവട്ടത്ത് കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു :25 പേര്‍ക്ക് പരുക്ക്

കൊച്ചി : കൊച്ചി പാലാരിവട്ടത്ത് കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു.

ബസ്സിന്റെ ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍ ആണ് മരിച്ചത്. 2 പേരുടെ നില അതീവ ഗുരുതരം. 25 പേര്‍ക്ക് പരുക്ക്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത് .

തിരുവനന്തപുരത്ത് നിന്ന് കോഴിക്കേട്ടേക്കു പോകുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസ്സാണ് അപകടത്തില്‍ പെട്ടത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •