
എടക്കര:മരുതയിൽ കഴിഞ്ഞദിവ സമുണ്ടായ കാറ്റിലും മഴ യിലും തകരാറിലായ വൈദ്യുതി പുനഃസ്ഥാപി ക്കുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു. വഴി ക്കടവ് കമ്പളക്കല്ല് മുക്കി ലെ പള്ളി അറബി കോള നിയിലെ കവണഞ്ചേരി അബ്ദുൽ അസീസിന്റെ മകൻ നാസർ (22)ആണ് മരിച്ചത്.
വ്യാഴം വൈകിട്ട് 5.30നാണ് അപകടം. ബു ധനാഴ്ചത്തെ കാറ്റിലും മഴ യിലും കമ്പളക്കല്ല് ഭാഗത്ത് പൊട്ടിവീണ വൈദ്യു തി തൂൺ മാറ്റിയശേഷം സമീപത്തെ വീട്ടിലേക്ക് വൈദ്യുതി നൽകുന്നതിനി ടെ സർവീസ് വയറിൽനി ന്ന് ഷോക്കേൽക്കുകയാ യിരുന്നു.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തി ച്ചെങ്കിലും രക്ഷിക്കാനാ യില്ല. മൃതദേഹം മോർച്ചറി യിലേക്ക് മാറ്റി. ഭാര്യ: റുക് സാന. മക്കൾ: ഐഷ ഫാ ത്തിമ, നജ്ജ ഫാത്തിമ. ഉമ്മ: മറിയം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




