
അരീക്കോട്: പള്ളിപ്പടി തേക്കിന്‍ചുവട്ടില്‍ എം ഡിഎംഎയുമായി രണ്ടുപേര്‍ പി ടിയിലായതിനുപിന്നാലെ ഇടനി ലക്കാരനും പിടിയില്‍. ഊര്‍ങ്ങാ ട്ടീരി പൂവത്തിക്കല്‍ സ്വദേശി പി അനസ് (30)ആണ് പിടിയിലായ ത്. കഴിഞ്ഞദിവസം ഡാന്‍സാഫ് ടീമും പൊലീസും ചേര്‍ന്ന് പിടിച്ച
പൂവത്തിക്കല്‍ പുളക്കചാലില്‍ അബ്ദുല്‍ അസീസ് (അറബി അസീസ്), എടവ ണ്ണ മുണ്ടേങ്ങര കൈപ്പഞ്ചേരി ഷമീര്‍ ബാബു എന്നിവരില്‍നി ന്ന് ലഭിച്ച വിവര ത്തിന്റെ അടി സ്ഥാനത്തിലാണ് ഇടനിലക്കാര നായ അനസി നെ വ്യാഴാഴ്ച പൊലീസ് പിടികൂടിയത്. 196 ഗ്രാം എംഡിഎംഎയു മായിട്ടാണ് ഇരുവരെയും അരീ ക്കോട് പൊലീസും ഡന്‍സാഫും പിടികൂടിയത്. രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബംഗളുരുവില്‍നിന്ന് വില്‍പ്പന യ്ക്കായി എത്തിച്ച എംഡിഎംഎ അറബി അസീസ് വാങ്ങാന്‍ എത്തിയയാള്‍ക്ക് കൈമാറാന്‍ ഒരുങ്ങുന്ന സമയത്താണ് ഇരുവ രും പിടിയിലായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




