മൂന്നരവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം: – 43കാരന് 63 വർഷം കഠിനതടവ്

പെരിന്തൽമണ്ണ: മൂന്നരവയസ്സുള്ള പെൺകുട്ടിയോ ട് ലൈംഗികാതിക്രമം നടത്തിയ 43കാരനായ പ്രതിക്ക് 63 വർഷം കഠിന തടവും 65,000 രൂപ പിഴ യും ശിക്ഷ. പെൺകുട്ടിയെ ടി വി കാണിച്ചുതരാമെന്ന് പറഞ്ഞ് 2018 ഒക്ടോബർ എട്ടിനാണ് പ്രതിയുടെ ക്വാർട്ടേഴ്സിലേക്ക് എടുത്തു കൊണ്ടുപോയി ലൈംഗികാതി ക്രമത്തിന് ഇര യാക്കിയത്.

മേലാറ്റൂർ പൊലീസ് രജി സ്റ്റർചെയ്ത കേസിൽ പെരി ന്തൽമണ്ണ കുന്നപ്പള്ളി കളത്തിലക്കരയിലെ വെളുത്ത പറമ്പിൽ ഫൈസൽ ബാബുവിനെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെ ങ്കിൽ അഞ്ച് വർഷംകൂടി തടവ നുഭവിക്കണം.

പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോട തി ജഡ്ഡി എസ് സുരജാണ് ശി ക്ഷവിധിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top