
തിരുവനന്തപുരം: വിഷു – ഈസ്റ്റര്‍ അവധി ദിവസങ്ങളോട് അനുബന്ധിച്ച് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി.
ഏപ്രില്‍ 9-ാം തിയ്യതി മുതല്‍ 21-ാം തിയ്യതി വരെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുകളുണ്ടാകും. നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് അധിക സര്‍വീസുകളെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
ഏപ്രില്‍ 9 മുതല്‍ 21 വരെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍
1) 19.45 ബെംഗളൂരു – കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് (കുട്ട മാനന്തവാടി വഴി)
2) 20.15 ബെംഗളൂരു – കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് (കുട്ട മാനന്തവാടി വഴി)
3) 20.50 ബെംഗളൂരു – കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് (കുട്ട, മാനന്തവാടി വഴി)
4) 19.15 ബെംഗളൂരു – തൃശ്ശൂര്‍ (സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
5) 17.30 ബെംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
6) 18.30 ബെംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
7) 18.10 ബെംഗളൂരു- കോട്ടയം (സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)
8) 20. 30 ബെംഗളൂരു – കണ്ണൂര്‍ (ഇരിട്ടി, മട്ടന്നൂര്‍ വഴി)
09) 21.45 ബെംഗളൂരു – കണ്ണൂര്‍ (ഇരിട്ടി, മട്ടന്നൂര്‍ വഴി)
10) 19:30 ബെംഗളൂരു – തിരുവനന്തപുരം ( നാഗര്‍കോവില്‍ വഴി)
11)19.30 ചെന്നൈ – എറണാകുളം ( സേലം, കോയമ്പത്തൂര്‍ വഴി )
12) 18.45 ബെംഗളൂരു – അടൂര്‍) (സേലം, കോയമ്പത്തൂര്‍ വഴി)
13) 19.10- ബെംഗളൂരു – കൊട്ടാരക്കര (സേലം, കോയമ്പത്തൂര്‍)
14) 18.00 ബെംഗളൂരു – പുനലൂര്‍ (സേലം, കോയമ്പത്തൂര്‍)
15) 18:20 ബെംഗളൂരു – കൊല്ലം (സേലം, കോയമ്പത്തൂര്‍)
16) 19:10 ബെംഗളൂരു – ചേര്‍ത്തല (സേലം, കോയമ്പത്തൂര്‍)
17) 19:00 ബെംഗളൂരു – ഹരിപ്പാട് (സേലം, കോയമ്പത്തൂര്‍)
ഏപ്രില്‍ 7 മുതല്‍ 14 വരെ കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍
1. 20.45 കോഴിക്കോട് – ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)
2. 21.15 കോഴിക്കോട് – ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)
3. 21.45 കോഴിക്കോട് – ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)
4. 19.45 തൃശ്ശൂര്‍ – ബെംഗളൂരു- (കോയമ്പത്തൂര്‍, സേലം വഴി )
5. 17.30 എറണാകുളം – ബെംഗളൂരു- (കോയമ്പത്തൂര്‍, സേലം വഴി )
6.18.30 എറണാകുളം – ബെംഗളൂരു- (കോയമ്പത്തൂര്‍, സേലം വഴി )
7. 18.10 കോട്ടയം – ബെംഗളൂരു- (കോയമ്പത്തൂര്‍, സേലം വഴി)
8. 20.10 കണ്ണൂര്‍ – ബെംഗളൂരു (മട്ടന്നൂര്‍, ഇരിട്ടി വഴി)
9. 21.40 കണ്ണൂര്‍ – ബെംഗളൂരു – (ഇരിട്ടി, കൂട്ടുപുഴ വഴി)
10. 18.00 തിരുവനന്തപുരം-ബെംഗളൂരു- (നാഗര്‍കോവില്‍, മധുര വഴി)
11.19.30 എറണാകുളം ചെന്നൈ – (കോയമ്പത്തൂര്‍, സേലം വഴി )
12. 16.20 അടൂര്‍ – ബെംഗളൂരു- (കോയമ്പത്തൂര്‍, സേലം വഴി )
13.17.20 കൊട്ടാരക്കര – ബെംഗളൂരു- (കോയമ്പത്തൂര്‍, സേലം വഴി)
14. 17.30 പുനലൂര്‍ – ബെംഗളൂരു- (കോയമ്പത്തൂര്‍, സേലം വഴി)
15. 18.00 കൊല്ലം – ബെംഗളൂരു- (കോയമ്പത്തൂര്‍, സേലം വഴി )
16. 18.30 ഹരിപ്പാട് – ബെംഗളൂരു- (കോയമ്പത്തൂര്‍, സേലം വഴി )
17. 19.00 ചേര്‍ത്തല – ബെംഗളൂരു- (കോയമ്പത്തൂര്‍, സേലം വഴി )
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ടിക്കറ്റുകള്‍ www.onlineksrtcswift.com എന്ന വെബ്‌സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




