HIGHLIGHTS : Kozhikode woman doctor falls to death from flat
കോഴിക്കോട് :ഫ്‌ലാറ്റില്‍ നിന്ന് വീണ് ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി ഷദ റഹ്‌മാന്‍ (24) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.
സംഭവം പൊലീസ് അന്വേഷിച്ച് വരികയാണ്.

കോഴിക്കോട് മേയര്‍ ഭവന് അടുത്തുള്ള അപാര്‍ട്ട്‌മെന്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നാണ് വീണത്. പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു