HIGHLIGHTS : Auto driver injured as auto overturns in Thirurangadi
തിരൂരങ്ങാടി: നിയന്ത്രണം വിട്ട സ്വകാര്യ ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവറായ പെരുമണ്ണ ക്ലാരി സ്വദേശി ചെമ്പയില്‍ അബ്ദുല്‍ കരീം (60) നാണ് പരിക്കേറ്റത്.
തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 7 30 ഓടെ തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
