കോഴിക്കോട് വയനാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; 3 പേര്‍ക്ക് പരിക്ക്

കോഴിക്കോട് വയനാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ദേശീയപാതയില്‍ വെസ്റ്റ് കൈതപ്പൊയില്‍ കുരിശുപള്ളിക്ക് സമീപത്തെ വയലിലേക്കാണ് കാര്‍ മറിഞ്ഞത്.

വയനാട് സ്വദേശികള്‍ സഞ്ചരിച്ച മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍ പെട്ടത്. ഇന്ന് പുര്‍ലര്‍ച്ചെയായിരുന്നു അപകടം.

പരിക്കേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top