ജയില്‍ വാര്‍ഡന്‍ പോക്‌സോ കേസില്‍ കോഴിക്കോട് അറസ്റ്റില്‍

കോഴിക്കോട്: ജയില്‍ വാര്‍ഡന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി. കണ്ണൂര്‍ ജയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ മേപ്പയ്യൂര്‍ സ്വദേശി സുമീഷ് ആണ് അറസ്റ്റിലായത്.

കോഴിക്കോട് കസബ പോലീസാണ് അറസ്റ്റ് ചെയ്തത്.

17 കാരനെ കോഴിക്കോട് ലോഡ്ജില്‍ വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.

 

 

Share news
error: Content is protected !!
Scroll to Top