HIGHLIGHTS : Kozhikode student dies after being hit by train
കോഴിക്കോട്:വിദ്യാര്‍ത്ഥിയെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ മകന്‍ അമല്‍രാജ്(21) ആണ് മരിച്ചത്. വടകരയ്ക്കടുത്ത് മുക്കാളി റെയില്‍വേ ഗേറ്റിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം.
കോഴിക്കോട് ഹോട്ടല്‍മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ് അമല്‍ രാജ്. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക