കോഴിക്കോട്ട് പിതാവും കാമുകനും 13 വയസ്സുകാരിയെ പീഡിപ്പിച്ചു


കോഴിക്കോട് : 13 വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിനെയും 18 വയസ്സുകാരനായ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. നല്ലളം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആത്മഹത്യ ശ്രമനടത്തിയ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ എത്തിയ പോലീസിനോട് പെണ്‍ുകട്ടി വനിതാ പോലീസിന്റെ സഹായം ആവിശ്യപ്പെടുകയായിരുന്നു. തൂടര്‍ന്നാണ് പെണ്‍ുകട്ടി തന്റെ ഒമ്പതാം വയസ്സുമുതല്‍ ഇവര്‍ തന്നെ പീഡിപ്പെിക്കുകയാണെന്ന് മൊഴി നല്‍കിയത്. പിതാവിന്റെ സൂഹൃത്തും പീഢിപ്പിച്ചതായി പെണ്‍ുകട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ പോലീസ് തിരയുകയാണ്

 

Share news
error: Content is protected !!
Scroll to Top