Section

malabari-logo-mobile

കോഴിക്കോട്ട് ഹോട്ടലുകളില്‍ വ്യാപക റെയ്ഡ്; 35 കിലോ പഴകിയ ഇറച്ചി പിടികൂടി

HIGHLIGHTS : കോഴിക്കോട്; ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുന്നു. കോഴിക്കോട്ട് ആരോഗ്യവകുപ്പ് നടത്ത...

കോഴിക്കോട്; ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുന്നു. കോഴിക്കോട്ട് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴയതും ഉപയോഗ്യശൂന്യവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു.

കോര്‍പ്പറേഷനകത്ത് 5 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. രണ്ട് സ്ഥാപനങ്ങളില്‍ നിന്നും 35 കിലോ പഴകിയ മാംസം പിടിച്ചെടുത്തു.

sameeksha-malabarinews

ഷവര്‍മ വില്‍പ്പന കേന്ദ്രങ്ങള്‍, ഐസ്‌ക്രീം, മറ്റു ശീതളപാനീയങ്ങള്‍ എന്നിവ നിര്‍മ്മിക്കുകയും ശേഖരിക്കുകയും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളില്‍ പ്രത്യേക പരിശോധന നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!