കോഴിക്കോട് കര്‍ഷകന് സൂര്യതാപമേറ്റു

HIGHLIGHTS : Kozhikode farmer suffers from sunburn

കോഴിക്കോട് :കാരശ്ശേരിയില്‍ കര്‍ഷകന് സൂര്യതാപമേറ്റു.ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യതാപമേറ്റത്. ഇദേഹം കൃഷി സ്ഥലത്ത് നിന്ന് വീട്ടിലെത്തിയ എത്തിയ സമയത്ത്് ചില അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സുരേഷിന്റെ കഴുത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയത്.

സുരേഷ് ഇന്ന് രാവിലെ മുക്കത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയപ്പോഴാണ് സൂര്യാഘാതമേറ്റെന്ന് തിരിച്ചറിഞ്ഞത്.

sameeksha-malabarinews

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!