കോഴിക്കോട്: കോഴിക്കോട് ചാലിയത്ത് മത്സ്യത്തൊഴിലാളിയെ പുഴയില്‍ കാണാതായി. മുരു കല്ലിങ്ങല്‍ സ്വദേശി കൃഷ്ണന്‍ കുട്ടിയെ ആണ് പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായത്.
നാട്ടുകാരും ഫയര്‍ ഫോഴ്സും തെരച്ചില്‍ നടത്തുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



