Section

malabari-logo-mobile

പരപ്പനങ്ങാടി സ്വദേശി മക്കയില്‍ മരണപ്പെട്ടു

HIGHLIGHTS : A native of Parapanangadi died in Makkah

പരപ്പനങ്ങാടി: ഹജജ് കര്‍മ്മത്തിനു പോയ നമ്മല്‍ പുതിയകത്ത് ഹംസ (78) മക്കയില്‍ മരണപ്പെട്ടു. മുംബൈയിലായിരുന്നു താമസം. മുംബൈ കോര്‍പറേഷനില്‍ സൂപ്രണ്ടായിരുന്നു. ഭാര്യ: കണ്ടോത്ത് സൗദ. മക്കള്‍: അര്‍ഷദ് (മാനേജര്‍ ബാങ്ക് ഓഫ് ഒമാന്‍), ഷബീര്‍ (മുബൈ കോ-ഓപ്പറേറ്റീവ് ബാങ്ക്), മുംതാസ് (ഇന്ത്യന്‍ ബാങ്ക്), സീനത്ത് (ഐ.സി.ഐ.സി പ്രൊഡന്‍ഷ്യല്‍). സഹോദരങ്ങള്‍: അബൂ മാസ്റ്റര്‍, ഫാത്തിമ, ആയിഷ, പരേതരായ കുഞ്ഞിമുഹമ്മദ്, അബദുല്ല, അബ്ദുറഹിമാന്‍ കുട്ടി, അബ്ദുസമദ് എന്ന അലി ഹസ്സന്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!