Section

malabari-logo-mobile

കൊയപ്പ അബൂബക്കര്‍ (72) നിര്യാതനായി

HIGHLIGHTS : Koyappa Abubakar (72) passed away

തിരൂരങ്ങാടി: കക്കാട് ശാഖ കെ.എന്‍.എം വൈസ് പ്രസിഡന്റും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ കൊയപ്പ അബൂബക്കര്‍(72) നിര്യാതനായി.
ഖബറടക്കം ഇന്ന് രാവിലെ 10മണിക്ക് കക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: പാത്തുമ്മ. മക്കള്‍: ഹബീബ്റഹ്‌മാന്‍, ശഹീദ, സക്കീന, ഖദീജ, മുംതാസ്, മുഹമ്മദ് ശരീഫ്. മരുമക്കള്‍: ഹനീഫ ആലങ്ങാടന്‍, മൂസ പതിനാറുങ്ങല്‍, അബ്ദുസമദ് അച്ഛനമ്പലം, അബ്ദുറഹ്‌മാന്‍ പെരുമണ്ണ, റുബീന, റഹിയാനത്ത്. സഹോദരങ്ങള്‍: 22ാം ഡിവിഷന്‍ മുസ്ലിംലീഗ് പ്രസിഡന്റ് അലവി, ബിയുട്ടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!