കോഴിക്കോട് ജില്ലയില്‍ 130 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 107 പേര്‍ക്ക് രോഗം ബാധിച്ചു. 10 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി വഴി 48 പേര്‍ക്കും താമരശ്ശേരിയില്‍ 13 പേര്‍ക്കും ഉണ്ണികുളത്ത് 10 പേര്‍ക്കും രോഗം ബാധിച്ചു.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1122 ആയി. 257 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്ന് എത്തിയവവര്‍ – 9

അഴിയൂര്‍ സ്വദേശി (39)
ചെക്യാട് സ്വദേശി (28)
കൊടുവളളി സ്വദേശികള്‍ (27, 33, 49, 51)
പേരാമ്പ്ര സ്വദേശി (40)
പുറമേരി സ്വദേശി (30)
ഉണ്ണികുളം സ്വദേശി (38)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 4

ചെക്യാട് സ്വദേശി (43) അതിഥി തൊഴിലാളി
കോട്ടൂര്‍ സ്വദേശി (30)
ഉളേള്യരി സ്വദേശി (43)
ബാലുശ്ശേരി സ്വദേശി(41)

ഉറവിടം വ്യക്തമല്ലാത്തവര്‍ – 10

ബാലുശ്ശേരി സ്വദേശി(33)
കാവിലുംപാറ സ്വദേശി (2 ദിവസം)
കൊടുവളളി സ്വദേശി (57)
തലക്കുളത്തൂര്‍ സ്വദേശിനി (37)
ഒളവണ്ണ സ്വദേശിനി (41)
നടുവണ്ണൂര്‍ സ്വദേശി (38)
താമരശ്ശേരി സ്വദേശി (26)
താമരശ്ശേരി സ്വദേശി (18)
വടകര സ്വദേശി (68)
ആയഞ്ചേരി സ്വദേശി (41)

സമ്പര്‍ക്കം വഴി – 107

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (59, 60, 45, 26, 23, 26, 77, 35, 58, 18, 18, 44, 24, 5, 35, 49, 41, 39, 35, 10)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍(63, 2, 5, 58, 17, 19, 72, 13, 48, 65, 35, 33, 65, 48, 24, 37, 15, 12, 35, 26, 25, 49, 5, 50, 29, 5, 12, 49)
(ബേപ്പൂര്‍, കുണ്ടുപറമ്പ്, കൊമ്മേരി, വെള്ളയില്‍, മാനാഞ്ചിറ, പുതിയകടവ്, നല്ലളം,നടക്കാവ്, നെല്ലിക്കോട്, മീഞ്ചന്ത, പയ്യാനക്കല്‍, കല്ലായ്, വേങ്ങേരി, ഡിവിഷന്‍ 20, 66, 56, 22)

ബാലുശ്ശേരി സ്വദേശി (41)
ചോറോട് സ്വദേശി (70)
കൊടുവളളി സ്വദേശി(64,38)
കൊടുവളളി സ്വദേശിനികള്‍(67,11,18,)
കാക്കൂര്‍ സ്വദേശി (29) (ആരോഗ്യപ്രവര്‍ത്തകന്‍)
നന്മണ്ട സ്വദേശി (37) (ആരോഗ്യപ്രവര്‍ത്തകന്‍)
മുക്കം സ്വദേശി (72)
ഒളവണ്ണ സ്വദേശി (7, 49, 72)
ഒളവണ്ണ സ്വദേശിനി (10, 31, 30)
പയ്യോളി സ്വദേശിനി (70)
പേരാമ്പ്ര സ്വദേശി (33, 38)
പുതുപ്പാടി സ്വദേശി (41, 41, 20, 26)
പുതുപ്പാടി സ്വദേശിനി (68)
തലക്കുളത്തൂര്‍ സ്വദേശി (45)
താമരശ്ശേരി സ്വദേശികള്‍ (11, 19, 17, 13, 8, 3, 46 )
താമരശ്ശേരി സ്വദേശിനികള്‍ (4, 38, 35, 60)
കായണ്ണ സ്വദേശികള്‍ (69, 12)
കായണ്ണ സ്വദേശിനികള്‍ (6, 58)
കട്ടിപ്പാറ സ്വദേശി (47)
ആയഞ്ചേരി സ്വദേശി (41)
തിരുവളളൂര്‍ സ്വദേശികള്‍ (46, 40 )
തിരുവളളൂര്‍ സ്വദേശിനി (39)
ഉണ്ണികുളം സ്വദേശികള്‍ (7, 7, 11, 26, 25, 62 )
ഉണ്ണികുളം സ്വദേശിനികള്‍ (44, 69, 48, 2 )
അഴിയൂര്‍ സ്വദേശിനി (30) (ആരോഗ്യപ്രവര്‍ത്തക)
പെരുവയല്‍ സ്വദേശിനി (34) (ആരോഗ്യപ്രവര്‍ത്തക)
നൊച്ചാട് സ്വദേശിനി (19)
ചേളന്നൂര്‍ സ്വദേശിനി(71)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 1122
കോഴിക്കോട് മെഡിക്കല്‍ കോളേജ് – 84
ഗവ. ജനറല്‍ ആശുപത്രി – 139
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 120
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 163
ഫറോക്ക് എഫ്.എല്‍.ടി. സി – 91
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 136
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 103
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 163
എന്‍.ഐ.ടി – നൈലിറ്റ എഫ്.എല്‍.ടി. സി – 26
മിംസ് എഫ്.എല്‍.ടി.സി കള്‍ – 19
മററു സ്വകാര്യ ആശുപത്രികള്‍ – 64

മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 14
(മലപ്പുറം – 9, കണ്ണൂര്‍ – 1, പാലക്കാട് – 1 ,ആലപ്പുഴ 1, തിരുവനന്തപുരം 1, തൃശൂര്‍ 1)
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 102

 

 

ഇന്ന് 257 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 257 പേര്‍ രോഗമുക്തിനേടി.

കോഴിക്കോട് കോര്‍പ്പറേഷന്‍ -98
കൊടുവളളി – 2
മുക്കം – 4
പെരുവയല്‍ – 13
ഏറാമല – 9
കൊയിലാണ്‍ണ്ടി – 4
തിരുവമ്പാടി – 1
പേരാമ്പ്ര – 7
നടുവണ്ണൂര്‍ – 2
ബാലുശ്ശേരി – 3
ചെക്യാട് – 1
ഒളവണ്ണ – 7
വടകര – 2
കക്കോടി – 4
കോട്ടൂര്‍ – 1
പുതുപ്പാടി – 1
മാവൂര്‍ – 15
തിക്കോടി – 4
മണിയൂര്‍ – 3
കടലുണ്ടി – 5
കുന്ദമംഗലം – 3
ഫറോക്ക് – 3
ചെങ്ങോട്ടുകാവ് – 6
ചോറോട് – 2
ചക്കിട്ടപ്പാറ – 2
കിഴക്കോത്ത് – 1
അരിക്കുളം – 1
കുന്നുമ്മല്‍ – 1
നാദാപുരം – 1
നന്മണ്ട – 2
ഉളേള്യരി – 1
ഉണ്ണികുളം – 2
ഓമശ്ശേരി – 4
മടവൂര്‍ – 1
പെരുമണ്ണ – 2
കുരുവട്ടൂര്‍ – 3
ചേമഞ്ചേരി – 2
പനങ്ങാട് – 1
പയ്യോളി – 1
തലക്കുളത്തൂര്‍ – 1
മലപ്പുറം -26
കണ്ണൂര്‍ – 1
കാസര്‍ഗോഡ് – 3
വയനാട് – 1

ഇന്ന് പുതുതായി വന്ന 597 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14,850 പേര്‍ നിരീക്ഷണത്തില്‍ ഉണ്‍ണ്‍്. ജില്ലയില്‍ ഇതുവരെ 84,871 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഇന്ന് പുതുതായി വന്ന 119 പേര്‍ ഉള്‍പ്പെടെ 1172 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 259 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .

ഇന്ന് 4,278 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്‍്ണ്‍്ണ്‍ണ്‍ണ്‍്. ആകെ 1,35,970 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,29,704 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,26,309 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 6,266 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്‍്.
ജില്ലയില്‍ ഇന്ന് വന്ന 344 പേര്‍ ഉള്‍പ്പെടെ ആകെ 3,473 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 588 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2,861 പേര്‍ വീടുകളിലും, 24 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 8 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 1172 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.
ഇന്ന് ജില്ലയില്‍ 5,734 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 11,033 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

 

Share news
error: Content is protected !!
Scroll to Top