കോട്ടാശ്ശേരി സജില്‍ കുമാര്‍ (51) നിര്യാതനായി

അരിയല്ലൂര്‍ : കോട്ടാശ്ശേരി സജില്‍ കുമാര്‍ ( ശശി 51) നിര്യാതനായി. ഭാര്യ ; റുബീന (ലൈബ്രറേറിയന്‍ SNMHSS പരപ്പനങ്ങാടി , വള്ളിക്കുന്ന് മണ്ഡലം എക്‌സിക്യൂട്ടീവ് മെമ്പര്‍ CPI). മക്കള്‍: സാനിയ സജില്‍, റിനു കെ സജില്‍. സഹോദരങ്ങള്‍: സുനില്‍ കുമാര്‍, ഷാജു, സുനന്ദ. സംസ്‌കാരം നാളെ (ഞായര്‍ ) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top