കോട്ടക്കല്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. എടരിക്കോട് അരീക്കല്‍ ചേനങ്ങാട്ടില്‍ മുഹമ്മദ് ആഷിഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചൈല്‍ഡ് ലൈനിന്റെ ടോള്‍ ഫ്രീ നമ്പറിലെത്തിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് പണവും ആഭരണവും കവര്‍ന്നെന്നാണ് പരാതി.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




