കോട്ടക്കല്‍ : യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് കോട്ടക്കല്‍ ബിഎച്ച് റോഡ് സീമാമു (30) നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളിയാണ്. കോട്ടക്കല്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


