Section

malabari-logo-mobile

രണ്ടത്താണിയില്‍ വാഹനാപകടം:രണ്ട് പേര്‍ക്ക് പരിക്ക്

HIGHLIGHTS : കോട്ടക്കല്‍: ദേശീയപാത രണ്ടത്താണി മൂച്ചിക്കലില്‍ വാഹനാപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

കോട്ടക്കല്‍: ദേശീയപാത രണ്ടത്താണി മൂച്ചിക്കലില്‍ വാഹനാപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

വേങ്ങര ഭാഗത്തു നിന്നും വിനോദയാത്രക്ക് പുറപ്പെട്ട കാറും എതിരെ വന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ യാത്രികരായ അഭിജിത്ത്, റിനീഷ് എന്നിവരെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. ഒരു മണിക്കു റോളം പാത സ്തംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!