Section

malabari-logo-mobile

കൊട്ടന്തല പറമ്പ് വീട്ടില്‍ ഫാത്തിമത്ത് സുഹറ (36) നിര്യാതയായി

HIGHLIGHTS : Kotanthalaparamveet Fathimath Suhara (36) passed away

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ കൊട്ടന്തല പറമ്പ് വീട്ടില്‍ ഫാത്തിമത്ത് സുഹറ (36) നിര്യാതയായി. പിതാവ് : വെട്ടിയാട്ടില്‍ സൈതലവി. മാതാവ് : ജമീല കാളങ്ങാടന്‍. ഭര്‍ത്താവ് : പറമ്പ് വീട്ടില്‍ സൈതലവി . മക്കള്‍: ഫാത്തിമ സഹല, ഫാത്തിമ സന്‍ഹ, മുഹമ്മദ് സിനാന്‍, ഫാത്തിമ ശെന്‍ഷ. കബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് കൊട്ടന്തല ജുമാ മസ്ജിദില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!