Section

malabari-logo-mobile

കൂരിയാടാന്‍ കാദര്‍ ( 65) നിര്യാതനായി

HIGHLIGHTS : Kooriyadan Kader (65) passed away

തിരൂരങ്ങാടി: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കക്കാട് കരിമ്പില്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് കൂരിയാടാന്‍ കാദര്‍ ( 65) നിര്യാതനായി. ബസ് യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും വെന്നിയൂര്‍ മോഡേണ്‍ ഹോസ്പിറ്റലില്‍ ചികിത്സ നല്‍കുകയും തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

ഭാര്യ: ജമീല. മക്കള്‍: ഡോ. ഫസ്ലുറഹ്‌മാന്‍ (വിസ്ഡം യൂത്ത് സംസ്ഥാന
വൈസ് പ്രസിഡന്റ് ), ഡോ. നജ്മുദ്ധീന്‍ ( വിസ്ഡം യൂത്ത് സംസ്ഥാന പ്രഫഷണല്‍ വിംഗ് ഭാരവാഹി), നിയാസ് കൂരിയാടാന്‍ (വിസ്ഡം സ്റ്റുഡന്റസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം) , തസ്ലിന. മരുമക്കള്‍: മുനീര്‍ പുത്തനത്താണീ, നസീഫ, വഫ ,മുബഷിറ. സഹോദരങ്ങള്‍: അബ്ദുറഹ്‌മാന്‍ യൂസഫ് അബ്ദുല്‍ കരിം മുജീബ് റഹ്‌മാന്‍ , പത്തുട്ടി

sameeksha-malabarinews

ഖബറടക്കം നാളെ ശനി കാലത്ത് 9 മണിക്ക് കക്കാട് ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!