
പരപ്പനങ്ങാടി:ചെട്ടിപ്പടി കീഴ്ചിറ പച്ചരിപ്പാടം റോഡിലെ കോന്തത്ത് രഘു (63) നിര്യാതനായി , സംസ്‌കാരം ഞായര്‍ 9 മണിക്ക് ,ഭാര്യ: അജിത,. മക്കള്‍ :അമൃത, അതുല്യ,അമല്‍. മരുമക്കള്‍ :രഞ്ജിത്, ശരത്ത് . സഹോദരങ്ങള്‍ – ദേവൂ,ലീല,ബാലകൃഷ്ണന്‍,ചന്ദ്രന്‍,പുഷ്പ,പ്രേമ, പരേതരായ ഭാസ്‌കരന്‍ ,കുഞ്ഞോളു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



