Section

malabari-logo-mobile

കോണിയത്ത് മൊയ്തീന്‍കുട്ടി(71) നിര്യാതനായി

HIGHLIGHTS : Koniath Moiteenkutty (71) passed away

പരപ്പനങ്ങാടി: ബീച്ച് റോഡിലെ കോണിയത്ത് മൊയ്തീന്‍കുട്ടി(71) നിര്യാതനായി. പരപ്പനങ്ങാടി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ബിയ്യുമ്മ. മക്കള്‍: അബ്ദുല്‍ജലീല്‍ (മുസ്ലിം ലീഗ് എമര്‍ജന്‍സി സര്‍വീസ് ടീം മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി), ജംഷീന, ജംഷീറ, സുഹറാബി. മരുമക്കള്‍: അസ്‌കറലി ഉള്ളണം, കുഞ്ഞിമുഹമ്മദ് തലപ്പാറ, സഫീറ. സഹോദരന്‍: പരീക്കുട്ടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!