കോങ്ങാട് എംഎല്‍എ കെ.വി വിജയദാസ് അന്തരിച്ചു

തൃശൂര്‍ : പാലക്കാട് കോങ്ങാട് എംഎല്‍എ കെ.വി വിജയദാസ് (61) അന്തരിച്ചു. വൈകീട്ട് 7.45 ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നേരത്തെ കോവിഡ് മുക്തനായിരുന്നു.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം, കര്‍ഷകസംഘം, ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രെസിഡന്റായിരുന്നു.2011 ലും 2019 ലും കോങ്ങാട് നിന്ന് വിജയിച്ചു.

 

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •