Section

malabari-logo-mobile

കൊച്ചി മെട്രോ ഇ-ടിക്കറ്റിംഗ് സൗകര്യം ആരംഭിച്ചു……..

HIGHLIGHTS : Kochi Metro e-ticketing facility launched

ഡിജിറ്റൽ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനും പേപ്പർ ടിക്കറ്റുകളുടെ ഉപയോഗം കുറയ്ക്കുന്നതിനുമായികൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് യാത്രക്കാർക്ക് വാട്‌സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവദിക്കുന്ന പുതിയസൗകര്യം ആരംഭിച്ചു. KMRL ഓഫീസിൽ നടന്ന ചടങ്ങിൽ KMRL മാനേജിംഗ് ഡയറക്ടർ ലോക്നാഥ്ബെഹ്റയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടി മിയ ജോർജ് പുതിയ ഫീച്ചർ ലോഞ്ച് ചെയ്തു.

ബുധനാഴ്ച മുതൽ യാത്രക്കാർക്ക് ഫീച്ചർ ലഭ്യമായി തുടങ്ങും.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!