കൊച്ചിയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: മൂന്ന് പേര്‍ അറസ്‌ററില്‍

കൊച്ചി എറണാകുളം മഞ്ഞുമലയില്‍ 14 വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. മൂന്നുപേര്‍ അറസ്റ്റിലായി. മൂന്നുപേര്‍ മുങ്ങിയതായി റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശ് സ്വദേശികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ എന്നിവരാണ് പിടിയിലായത്. മറ്റുള്ള മൂന്നുപേര്‍ കേരളം വിട്ടതായാണ് സൂചന.

മാര്‍ച്ചിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ബന്ധുക്കളില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതികള്‍ ഭീഷണിപ്പെുത്തി പീഡിപ്പിക്കുയകായിരുന്നു. വീട്ടില്‍ നിന്നും നിര്‍ബന്ധിച്ച് പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ട്.

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് എലൂര്‍ പോലീസ് കേസെടുത്തുേ. അസിസ്റ്റന്റ് പേലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ അന്വേഷണത്തിലാണ് മൂന്ന് പേര്‍ പിടിയിലായത്,

Share news
error: Content is protected !!
Scroll to Top