Section

malabari-logo-mobile

കാൽമുട്ടുകൾ സ്ട്രോങ്ങ്‌ ആക്കാനുളള ചില വ്യായാമങ്ങളെക്കുറിച്ച് അറിയാം

HIGHLIGHTS : Know some exercises to make knees strong

– Step up : ഈ വ്യായാമം കാൽമുട്ടിനെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.runner’s knee അല്ലെങ്കിൽ കാൽമുട്ടിന് ആവർത്തിച്ചുള്ള പരിക്കുകളോ ഉള്ളവർക്ക് ഇത് പ്രയോജനകരമാണ്.

– Leg extension : കാൽമുട്ടുകളെ ശക്തിപ്പെടുത്തുന്നതിനും ടോൺ ചെയ്യുന്നതിനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ഈ വ്യായാമം.

sameeksha-malabarinews

– Leg raise : ഇത് വളരെ എളുപ്പമുള്ള ഒരു വ്യായാമമാണെന്ന് തോന്നുമെങ്കിലും, കാൽമുട്ടുകൾ സ്ട്രോങ്ങായി നിലനിർത്താൻ ഇത് വളരെ ഫലപ്രദമാണ്.

– Bridge pose yoga : ഇത് കാൽമുട്ടുകളെ ശക്തിപ്പെടുത്താനും, ലോവർ ബാക്ക്(lower back)വേദന ഒഴിവാക്കാനും സഹായിക്കുന്ന വളരെ നല്ല വ്യായാമമാണ്.

– Lunges : ഈ വ്യായാമം കാൽമുട്ടുകളെ ശക്തിപ്പെടുത്താനും കലോറി ബേൺ ചെയ്യാനും സഹായിക്കുന്നു.

– Leg press : ഇത് വയറിലെ പേശികളെ ശക്തമാക്കാനും നട്ടെല്ല് സ്ഥിരപ്പെടുത്താനും സഹായിക്കുന്നു. ഒപ്പം ഇത് കാൽമുട്ടിൻ്റെ ബലവും മെച്ചപ്പെടുത്തുന്നു.

– Squats : സ്ക്വാറ്റുകൾ ഫലപ്രദമായ ഒരു വ്യായാമമാണ്, കാൽമുട്ടുകൾ സ്ട്രോങ്ങ്‌ ആക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!