Section

malabari-logo-mobile

കൊച്ചി മെട്രോയുടെ യാത്രാനിരക്കുകള്‍ നിശ്ചയിച്ചു.: മിനിമം 10 രൂപ

HIGHLIGHTS : ദില്ലി കൊച്ചി മെട്രോയുടെ യാത്രാനിരക്കുകള്‍ നിശ്ചയിച്ചു. മിനിമം 10 രൂപയാണ് യാത്രാക്കുലി 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രക്ക് 60 രൂപയും രണ്ട് കില...

kochi-metreoദില്ലി കൊച്ചി മെട്രോയുടെ യാത്രാനിരക്കുകള്‍ നിശ്ചയിച്ചു. മിനിമം 10 രൂപയാണ് യാത്രാക്കുലി 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രക്ക് 60 രൂപയും രണ്ട് കിലോമീറ്റര്‍ ആണ് മിനിമം ദൂരം.
20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്യാം, 10 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 30 രൂപ നല്‍കണം 50 രൂപയ്ക്ക് 20 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. ആലുവ മുതല്‍ പേട്ട വരെയാണ് യാത്രയാണ് ഏറ്റവും കുടിയ ദുരം ഇവിടേക്ക് 60 രൂപയാണ് നിരക്ക്
ദില്ലിയില്‍ ചേര്‍ന്ന കെഎംആര്‍എമ്മിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!