മോദിയില്‍ പ്രതീക്ഷയുണ്ട് ; കെ എം മാണി

KM-Maniകോട്ടയം : നരേന്ദ്രമോദിയുടെ ഭരണം കേരളത്തിന് ഗുണകരമാകില്ലെന്ന് കരുതേണ്ടതില്ലെന്ന് കേരളാ കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെ എം മാണി.

അര്‍ഹമായ പരിഗണന കേരളത്തിന് ലഭിക്കുന്ന കാര്യത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്നും മാണി പറഞ്ഞു.

എന്നാല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്ന് കഴിഞ്ഞാല്‍ എന്തു ചെയ്യണമെന്ന കാര്യം ലീഗിന് അറിയാമെന്നും ഇ അഹമ്മദ് പറഞ്ഞു. ആരും ലീഗിനെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ടത് ചോദിച്ചു വാങ്ങുമെന്നും ഇ അഹമ്മദ് വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top