അഴിമതിക്കാരെ പിടിക്കാന്‍ കെജരിവാളിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍

images (3)ദില്ലി: കൈക്കുലി ആവിശ്യപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടിക്കാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍. തലസ്ഥാനത്ത് ഏതെങ്ങിലും ഒരു ഉദ്യോഗസ്ഥന്‍ നിങ്ങളോട് കൈക്കുലി ആവിശ്യപ്പെടുകയാണെങ്ങില്‍ 2735 7169 എന്ന നമ്പറിലേക്ക് വിളിക്കാനാണ് കെജരിവാള്‍ ആവിശ്യപ്പെട്ടത്.

അതേ സമയം ഇത് ഒരു ഹെല്‍പ്പ്‌ലൈന്‍ നമ്പറാണെന്നും കംപ്ലൈന്റ് നമ്പറലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഒരാളെ കുറിച്ച് പരാതി ലഭിച്ചുകഴിഞ്ഞാല്‍ അയാള്‍ മൊബൈല്‍ നമ്പറടക്കം നിരീക്ഷണത്തിലായിരിക്കും.

രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെ ഈ നമ്പര്‍ പ്രവര്‍ത്തനക്ഷമമായിരിക്കും

 

Share news
error: Content is protected !!
Scroll to Top