കൊരമ്പയില്‍ ഖദീജ (63) നിര്യാതയായി

പരപ്പനങ്ങാടി: മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.പി. കുഞ്ഞാലിക്കുട്ടി കേയിയുടെ മകന്‍ എ.പി.എം അബ്ദുല്‍ ഖാദറിന്റെ ഭാര്യ കൊരമ്പയില്‍ ഖദീജ (63) നിര്യാതയായി.
മകള്‍: തസ്‌നിം അബ്ദുല്‍ ഖാദര്‍. മരുമകന്‍. ഡോ: ഷമീദലി (അബൂദാബി).
ഖബറടക്കം ഇന്ന് (വ്യാഴം) പകല്‍ 10ന് പരപ്പനങ്ങാടി പനയത്തില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
സഹോദരങ്ങള്‍: ഡോ: അബ്ദുല്‍ റഹിം കാളികാവ്, ഡോ: ഉമ്മര്‍ (കൊരമ്പയില്‍ ആശുപത്രി മഞ്ചേരി), ഡോ.റഹ്മത്തുല്ല(മിനിസ്ട്രി ഓഫ് ഹെല്‍ത്ത് അബൂദാബി), ഡോ.ഇസ്മായില്‍ (റിട്ട: പ്രൊഫസര്‍ എം.ഇ.എസ് കോളേജ്), ഡോ: ആയിഷ ഏനു (യു.എസ്.എ)

Share news
error: Content is protected !!
Scroll to Top